അഞ്ചൽ പനയഞ്ചേരി, സുനിതാലയം വീട്ടിൽ മോളിക്കുട്ടി തോമസ് നിര്യാതയായി.

0

അഞ്ചൽ പനയഞ്ചേരി, സുനിതാലയം വീട്ടിൽ മോളിക്കുട്ടി തോമസ് നിര്യാതയായി.
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ അഞ്ചൽ എ ജി സഭയുടെ ആഭിമുഖ്യത്തിൽ ഭവനത്തിൽ നടത്തുകയും ശേഷം അഞ്ചൽ എ ജി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

മോളിക്കുട്ടി തോമസ് (79 വയസ്സ്)
റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ബിഹാർ ഹെൽത്ത് സർവ്വീസ്.

ഭർത്താവ്: ജി. കെ. നായർ, റിട്ട. ഓഫീസർ, ദി ഒറിയന്റൽ ഇൻഷുറൻസ് കമ്പനി

മക്കൾ:

 1. സുനിൽ. കെ (ടുട്ടു)
  അഡ്വക്കേറ്റ് (പുനലൂർ & കൊട്ടാരക്കര)
 2. സുനിത ജെയിംസ്, ഒക്ലഹോമ, യുഎസ്എ
 3. സുദേഷ്. കെ (കൊച്ചുമോൻ), ചെന്നൈ
 4. സുചിത്ത്. കെ (മോന) (ഡെപ്യൂട്ടി ന്യൂസ് മാനേജർ, ടൈംസ് ഓഫ് ഇന്ത്യ), ന്യൂ ഡൽഹി
 5. സംഗീത(ഡയറക്ടർ ,ഇന്ത്യ ഓപ്പറേഷൻസ്, സിദ്ധി അക്കൗണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്),ബറോഡ

മരുമക്കൾ:

 1. ജൂലി തോമസ്
  (സ്റ്റാഫ് നേഴ്സ്, കെ എസ് എ)
 2. ജെയിംസ് ഇടക്കല്ലൂർ(യു എസ് എ)
 3. നേഹ സുദേഷ് (w/o സുധീഷ് ചെന്നൈ)
 4. ശാലിനി (w/o സുചിത്ത്)
 5. ദിഗ് വിജയ് , (ബിസിനസ് ഹെഡ് കനൻ ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്)

ചെറുമക്കൾ:

 1. ജെഫ് ജോസഫ് സുനിൽ
 2. റ്റനിയ സുനിൽ
 3. ജോയൽ ജെയിംസ്
 4. ജസ്ലിൻ ജെയിംസ്
 5. ജെയ്മി ജെയിംസ്
 6. ആര്യൻ സുദേഷ്
 7. നന്ദിനി സുചിത്ത്
 8. നിഖിൽ സുചിത്ത്
 9. ശ്രേയ
  10.യാന
You might also like