അടിയന്തര പ്രാർത്ഥനക്ക്

0

ചെങ്ങന്നൂർ: ശാരോൺ ഫെലോഷിപ്പ് ചെങ്ങന്നൂർ ടൗൺ ചർച്ച് ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ സിജു ഉള്ളന്നൂർ ശാരീരികമായി ക്ഷീണിതനായി എറണാകുളം ആംസ്റ്റർ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ബ്ലഡ് ക്യാൻസറിന്റെ ആരംഭം ആണെന്നാണ് ഹോസ്പിറ്റൽ റിപ്പോൾട്ട് വന്നിരിക്കുന്നത്.  പൂർണ്ണമായ രോഗ സൗഖ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക. എക്സൽ വി ബി എസ്സ് പ്രവർത്തനത്തിൽ പങ്കാളി കൂടിയാണ് പാസ്റ്റർ സിജു ഉള്ളന്നൂർ.

You might also like