അടിയന്തിര പ്രാർത്ഥനയ്ക്ക്

0

ദയവായി ഈ പാസ്റ്ററെ സഹായിക്കുക….. ഐ പി സി യുടെ അഞ്ചൽ സെന്ററിലെ കുളത്തുപ്പുഴ aben azer ചർച് ശുശ്രുഷകനുമായ പാസ്റ്റർ തോമസ് മാത്യു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കാൻസർ സെന്ററിൽ റേഡിയേഷന് വിധേയനായി കിടക്കുന്നു. കോട്ടയം മൂലേടം സ്വദേശിയാണ് .

28 വർഷത്തെ സഭ ശുശ്രുഷയിൽ ആയിട്ടും സ്വന്തമായി ഒരു സെന്റ് ഭൂമിയോ കിടപ്പാടമോ ഇന്നുവരെ ഇല്ല. മൂന്ന് മക്കൾ ഉള്ളതിൽ രണ്ടു പെണ്മക്കളെ സഭകളുടെ സഹായത്താലാണ് വിവാഹം ചെയ്തത്. മരുമക്കൾക്കും ജോലിയില്ലാത്ത സ്ഥിതിയാണ്.ഒരു മകൻ ഡ്രൈവർ ആണ്, അവിവാഹിതനും. ഈ സാഹചര്യത്തിൽ ചികിത്സക്ക് വലിയ ചെലവാണ്. ദൈവമക്കളുടെ സഹായം ആണ് ഏക ആശ്രയം. ഉപദേശ സത്യത്തിനായി ഉറച്ചുനിന്ന പാസ്റ്റർ തോമസ് മാത്യു ( സണ്ണി) (67 ) വിന്റെ ബാങ്ക് ഡീറ്റെയിൽസ് ഇതോടൊപ്പം ഉണ്ട്. വിവിധ സെന്ററുകളിൽ ആയി ശുശ്രുഷിച്ച തന്നെ അറിയുന്ന എല്ലാവരും കഴിയുന്ന സഹായം നൽകുവാൻ അപേക്ഷിക്കുന്നു.

ബന്ധപ്പെടേണ്ടവർ മകൻ സജിയുമായി സംസാരിക്കാവുന്നതാണ്.
മൊബൈൽ 8921381954 , or 8281888933 .

You might also like
WP2Social Auto Publish Powered By : XYZScripts.com