അഭിനന്ദനങ്ങൾ

0

കൊട്ടാരക്കര: നെല്ലിക്കുന്ന് പൊൻമാനൂർ ശാരോൻ സഭാംഗവും അമ്പലപ്പുറം കൊന്നക്കോട്ട് പുത്തൻവീട് സൈമൺ ജോണിന്റെയും ബിന്ധു സൈമണിന്റെയും മൂത്ത മകൾ ലിഡിയ ക്ലാര സൈമൺ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി ഉന്നത വിജയം കരസ്ഥമാക്കി. കൊട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു. സഭയുടെ സൺഡെ സ്കൂൾ, സി ഇ എം പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു.

You might also like