അഭിനന്ദനങ്ങൾ

0

കുണ്ടറ: പാസ്റ്റർ ജോയി പണിക്കരുടെ മകൻ ജോബ് ജി പണിക്കറിന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിനു അഭിനന്ദനങ്ങൾ. കുണ്ടറ എം ജി ഡി ബി എച്ച് എസ് എസ്സിലെ വിദ്യാർഥിയാണ് ജോബ് ജി പണിക്കർ .

You might also like