അഭിനന്ദനങ്ങൾ

0

ഇക്കഴിഞ്ഞ സംസ്ഥാന എസ് എസ് എൽ സി പരീക്ഷയിൽ  സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും, വേദപണ്ഡിതനുമായ  പാസ്റ്റർ അനിൽ കൊടിതോട്ടത്തിന്റെ  ഇളയ മകൾ സോളാ സോഫിയ അനിൽ (കെസിയ) യ്ക്ക് ഉന്നത വിജയം.    നെടുങ്ങാടപ്പളളി സി എം എസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.  എല്ലാ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം കരസ്ഥമാക്കി.

You might also like