ഉപവാസ പ്രാർത്ഥന

0

പൂയപ്പളളി:  ഐപിസി ബെഥേൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2019 ഏപ്രിൽ 7 – 28 വരെ പൂയപ്പള്ളി ജഹോഷ് ആഡിറ്റോറിയത്തിന് എതിർവശത്തു വച്ച്  ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ആത്മീയ ശുശ്രൂഷകൾക്ക് പാസ്റ്റർ മനോജ് കുഴിക്കാല നേതൃത്വം നൽകും.

You might also like