എന്തൊരു മത സൗഹാർദം!!

0

മഹാഭാരതയുദ്ധത്തിന് പോകാൻ തയ്യാറെടുക്കുന്ന നസ്രായേൽക്കാരൻ യേശു
അങ്ങനെ യേശുവും വാങ്ങി പഴയതാണെങ്കിലും ഒരെണ്ണം. എത്രകാലം കുരിശിൽ കിടക്കും… കൃഷ്ണൻ മാത്രം അങ്ങനെ വിലസേണ്ട…. 😀😀
വയനാട്ടിൽ മാനന്തവാടി രൂപതയിലെ ദ്വാരക എസ്റ്റേറ്റ് മേഖലയിലെ ദ്വാരക St: Josephs Church ൻ്റെ മുൻവശത്ത് കണ്ട നിർമ്മാണം!
താടിയുള്ള കൃഷ്ണൻ!!
യേശുക്രിസ്തു യുദ്ധത്തിനായി രഥം ഓടിച്ചതായി ബൈബിളിലില്ല !!
ഇങ്ങനൊക്കെയുള്ളവർ പഠിപ്പിക്കുന്ന ” ദൈവശാസ്ത്ര”മാണ് ക്രിസ്തു സഭയുടെ അസ്ഥിവാരം തോണ്ടുന്നത് !

You might also like