ഐ പി സി കൊട്ടാരക്കര ഡിസ്ട്രിക്റ്റിന് പുതിയ നേതൃത്വം.

ഐ പി സി കൊട്ടാരക്കര ഡിസ്ട്രിക്റ്റിന് പുതിയ നേതൃത്വം. പാസ്റ്റർ ഡാനിയേൽ ജോർജ് (പ്രസിഡൻറ് )പാസ്റ്റർ എ ഒ തോമസുകുട്ടി (അസോസിയേറ്റ് പാസ്റ്റർ ) പാസ്റ്റർ തോമസ് മാത്യു (വൈസ് പ്രസിഡൻറ് )പാസ്റ്റർ ഷിബു ജോർജ്ജ് (സെക്രട്ടറി)ബ്രദർ കെ പി തോമസ് (ജോയിൻറ് സെക്രട്ടറി) ബ്രദർ മാത്യു സാം (ട്രഷറാർ) കമ്മറ്റി അംഗങ്ങളായി പാസ്റ്റർ കെ ജി ഡാനിയേൽ കുട്ടി പാസ്റ്റർ ജോർജ് ഡേവിഡ് പാസ്റ്റർ വിൽസൺ പി എബ്രഹാം പാസ്റ്റർ ജോസ് മാത്യു പാസ്റ്റർ റെജി ജോർജ് പാസ്റ്റർ രാജു ലൂക്കോസ് സുവിശേഷകൻ സാബു ജോർജ് ബ്രദർ മോനി കരിക്കം ബ്രദർ കൊച്ചുമോൻ കൊട്ടാരക്കര ബ്രദർ കെവി അലക്സ് ബ്രദർ പി വി അലക്സാണ്ടർ ബ്രദർ ജോയി കുട്ടി ബ്രദർ സാംസൺ പാളകോണം ബ്രദർ മാത്തുക്കുട്ടി ബ്രദർ ബാബു പഴയിടത്ത് എന്നിവരെയും തിരഞ്ഞെടുത്തു. ൻ്റ