കല്ലുമല ദൈവസഭയ്ക്ക് പുതിയ നേതൃത്വം; പാസ്റ്റർ പി.ജെ തോമസ് പ്രസിഡൻ്റ്

0

കല്ലുമല: കല്ലുമല ദൈവസഭയ്ക്ക് പാസ്റ്റർ പി.ജെ തോമസ് ( കിടങ്ങന്നൂർ കുഞ്ഞുമോൻ) പ്രസിഡൻ്റായുള്ള പുതിയ ഭരണസമിതി പുനഃക്രമീകരണത്തിലൂടെ ചുമതലയേറ്റു.

പാസ്റ്റർ ജോർജ് ജോസഫ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ സി.എ ഏബ്രഹാം (ജന. സെക്രട്ടറി),
പാസ്റ്റർ എം.ഡി. രാജൻ (ജോ. സെക്രട്ടറി), പാസ്റ്റർ എൻ.എ ബാബു (ട്രഷറാർ) പാസ്റ്റർമാരായ കെ.ജെ ജേക്കബ്, സജി കുര്യൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

You might also like