കൊച്ചുകളിയിക്കൽ കുഞ്ഞമ്മ സാമുവേൽ (68) നിത്യതയിൽ ചേർക്കപ്പെട്ടു

0

ചെങ്ങന്നൂർ : വെണ്മണി ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭാംഗമായ കൊച്ചുകളിയിക്കൽ വീട്ടിൽ കെ.എം സാമുവേലിന്റെ ഭാര്യ
കുഞ്ഞമ്മ സാമുവേൽ (68)
ഇന്നലെ സെപ്റ്റംബർ 6 ന് നിര്യാതയായി. സംസ്കാരം ഇന്നു സെപ്റ്റംബർ 7 തിങ്കൾ രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: മിനി, ബിനു, ബ്ലസൻ
മരുമക്കൾ: പ്രമോദ് , റൂബി, ആഷ.

You might also like