കൺവെൻഷനും കുടുംബ സംഗമവും

0

കുവൈറ്റ് വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ 2018 മെയ് 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ കൺവെൻഷനും കുടുംബ സംഗമവും നടത്തപ്പെടുന്നു. മെയ് 3 ,4 തീയതികളിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയായിലും, 5 , 6 തീയതികളിൽ കെ സി എം റ്റി സി ഹാളിനു സമീപം ചാച്ചൂസ് റെസ്റ്റാറൻറ് അബ്ബാസിയായിലും, കെ സി എം റ്റി സി ഹാളിൽ വച്ച് 7 നു ഫാമിലി സെമിനാറും നടത്തപ്പെടുന്നു. മുഖ്യ സന്ദേശം നൽകുന്നത് ബ്രദർ. സാജു ജോൺ മാത്യു ആയിരിക്കും. വൈ എം സി എ ക്വയർ ഗാനങ്ങൾ ആലപിക്കും.

You might also like