ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സൂം പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന മിഷൻ സെമിനാർ.

1

മിഷൻ സെമിനാർ:-
ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സൂം പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന മിഷൻ സെമിനാർ.
10/02/2022 വ്യാഴാഴ്ച ഇന്ത്യൻ സമയം 08.30pm ന് ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇവാ. ലാലു ജേക്കബ് അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ഗ്രേസ് ബൗണ്ട് ഡിവോഷണൽ യൂ എസ് എ സംഗീത ശുശ്രുഷ നിർവഹിക്കുന്നതും, പാസ്റ്റർ
സി വി ആൻഡ്രൂസ് (സീനിയർ പാസ്റ്റർ. ചർച്ച് ഓഫ് ഗോഡ്, അറ്റ്‌ലന്റാ) ‘പിശാചിനെ എങ്ങനെ എതിർക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതുമാണ്.

സെമിനാറിലേക്ക് ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Time : 10/02/2022 Thursday 09.00pm IST

Join Zoom Meeting
https://us02web.zoom.us/j/89390312639?pwd
=YnBxOW9rY0Z4VXJmV0Izd2svNzUydz09

Meeting ID: 893 9031 2639
Passcode: 234815

Please Join at 08.25pm IST

Facebook Page Link
https://www.facebook.com/gilgalchurchofgoddohaqatar/

You might also like