ചാരുംമൂട് കൺവൻഷൻ പന്തൽ പൊളിഞ്ഞു വീണു വൻ അപകടം ഒഴിവായി

0

കൺവെൻഷൻ ആരംഭിച്ച പാട്ടുകൾ പാടി കൊണ്ടിരിക്കവേ സ്റ്റേജിന്റെ ഭാഗത്തുനിന്ന് പന്തൽ പൊളിഞ്ഞു തുടങ്ങുകയും ആളുകൾ ഇരുന്ന ഭാഗത്ത് പന്തൽ ഉൾപ്പെടെ സെക്കൻഡുകൾ കൊണ്ട് നിലംപൊത്തി.

ആളുകളിൽ ചിലരുടെ ശരീരത്തും, തലയിലും ഷീറ്റുകളും പൈപ്പുകൾ വന്നുപതിച്ചു എങ്കിലും വൻ അപകടം ഒഴിവായി.

You might also like