തായ്‌ലൻഡിൽ കഴിഞ്ഞദിവസം 32 തടവുകാർ, തങ്ങളുടെ ജീവിതം യേശുവിനായി നൽകി സ്നാനമേറ്റു

0

ബാങ്കോക്: ബ്രൈറ്റ് റൊമാൻസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്‌ അനുസരിച്ച് കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ബാൻ ഫ്രാ ഫ്ര ഫോൺ പ്രവിശ്യയിൽ 32 തടവുകാർ (ഏതു ജയിലെന്ന് വ്യക്തമല്ല) പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനമേറ്റു

ദൈവദാസന്മാർ തടവുകാരോട് സുവിശേഷം പങ്കിടുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്നാണ് അവർ തങ്ങളുടെ ജീവിതം യേശുവിനായി മാറ്റിവെക്കാൻ തീരുമാനിച്ചത്. ജയിലിൽ ആയതിനാൽ ആയിരിക്കാം പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണ് സ്നാനം നടന്നത്.

You might also like