നിത്യതയിൽ ചേർക്കപ്പെട്ടു.

0

 

കുവൈറ്റ്: ജോസഫ് യോഹന്നാനെയും ബീനാ ജോസഫിനെയും മകൾ അലീന എൽസ ജോസഫ് ഇന്ന് രാവിലെ നാട്ടിൽ കുത്താട്ടുകുളത്തു വച്ചുണ്ടായ വാഹനാപകത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ മലയാളി വിദ്യർത്ഥിയെ വീട്ടിലേക്കു കൂട്ടികൊണ്ട് പോകാൻ വന്ന പിതൃ സഹോദര പുത്രനും മരണപെട്ടു .

ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം എന്ന് സംശയിക്കുന്നു .

ദുഃഖത്തിൽ ആയിരിക്കുന്ന മാതാ പിതാക്കൻമാരെ ഓർത്ത്‌ ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിക്കണം. ഇമ്പങ്ങളുടെ തീരത്ത് നമുക്ക് ഇവരെ വീണ്ടും കാണാം.

You might also like