നിത്യതയിൽ ചേർക്കപ്പെട്ടു.

0

ഐപിസി തേക്കടി സെന്റർ ജോയ്ന്റ് സെക്രട്ടറിയും , ലബ്ബകട സഭയിലെ ശുശ്രൂഷകനുമായ പാസ്റ്റർ കെ എം റോയിച്ചൻ കോട്ടയം മെഡിക്കൽ കോളേജിൽ ഹാർട്ടിന്റെ ബൈപാസ് സർജറിക്ക് ശേഷം ഐ സി യു വെന്റിലേറ്ററിൽ ആയിരിന്നു. പ്രഷർ താന്നതിനാൽ നില വഷളായി പൂർണ വിടുതലിനായി പ്രാർത്ഥനയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിയിൽ ചേർക്കപ്പെട്ടു. ദു:ഖത്തിലായിരിക്കുന്ന കുടുംബത്തിനായ് പ്രാർത്ഥിക്കുക.

You might also like