നിത്യതയിൽ ചേർക്കപ്പെട്ടു.

0

തൃക്കണ്ണമംഗൽ ശാരോൻ സഭാംഗമായ ഇടയിലവീട്ടിൽ വടക്കേതിൽ റിജുവിന്റെ മകൻ റൂഫസ് റിജു മാത്യു (4 മാസം) നിത്യതയിൽ ചേർക്കപ്പെട്ടു. കുഞ്ഞിന് ഹെർട്ടിന്റെ വാൽവ് തകരാറായിരുന്നു. സംസ്കാരം നാളെ 3 മണിക്ക്. മാതാവ് : ബിൽജി, സഹോദരൻ: റൂബൽ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

You might also like