നിയമിതനായി

0

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് ഉത്തര മേഖല ഡയറക്ടർ ആയി പാസ്റ്റർ ബാബു വർഗീസ് നിയമിതനായി . അടുത്ത 3 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കർത്തൃ ദാസൻ  മുൻ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകനും, ഇപ്പോൾ കൊച്ചി ഇടപ്പള്ളി ഫെയ്ത് നഗർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനുമാണ്.

You might also like