നെടുമ്പായിക്കുളം വിനോദ് ഭവനിൽ ജി . ചാക്കോ പണിക്കർ (ബാബു -79) അന്തരിച്ചു

0

കുണ്ടറ : നെടുമ്പായിക്കുളം വിനോദ് ഭവനിൽ ജി . ചാക്കോ പണിക്കർ (ബാബു -79) അന്തരിച്ചു .സംസ്ക്കാരം ഇന്ന് (01/10/20) രണ്ടിന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം നെടുമ്പായിക്കുളം സെന്റ് ജോർജ്‌ ഓർത്തഡോക്‌സ് തീർത്ഥാടനപ്പള്ളിയിൽ.ഭാര്യ : ചിറ്റുമല ആച്ചേരിയിൽ കുടുംബാംഗം അന്നമ്മ ചാക്കോ. മക്കൾ : വിനോദ് ചാക്കോ (സിംഗപ്പൂർ ), വിനീത ജോളി ,പരേതനായ വിനീഷ് .മരുമക്കൾ സുജി വിനോദ് (സൗദി ),ജോളി ഫിലിപ്പ് .

You might also like