ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ ഗ്രാഡുവേഷൻ ഫെബ്രുവരി 23 നടന്നു.

0

നിലമ്പൂർ: ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ 19-ാമത് ബിരുധദാന ശുശ്രൂഷ ഫെബ്രുവരി ശനിയാഴ്ച 23 ന് രാവിലെ 9 മണിക്ക് കോളേജ് ഗ്രൗണ്ടിൽ  നടന്നു. കുന്ദകുളം സെൻറർ ശ്രുശൂഷകൻ പാസ്റ്റർ സാം വർഗ്ഗീസ് മുഖ്യ സന്ദേശം നൽകി. വിജയകരമായി പഠനം പൂർത്തികരിച്ചവർക്ക് ഡയറക്ടർ പാസ്റ്റർ ജോൺ ജോർജ് സർട്ടിഫിക്കറ്റുകൾ നൽകി. വചനം പ്രസംഗിക്കുക (2 തിമോ 4:2) എന്നതായിരുന്നു ഈ വർഷത്തെ പ്രധാന വിഷയം.

You might also like