പാസ്റ്റർ കനകരാജ് നിത്യതയിൽ ചേർക്കപ്പെട്ടു..

0

പാറശ്ശാല : അസംബ്ലിസ് ഓഫ് ഗോഡ് സതേൺ ഡിസ്ട്രിക്റ്റിലെ പാറശ്ശാല സെക്ഷനിൽ മരിയാപുരം സഭാ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കനകരാജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like