പാസ്റ്റർ തോമസ് മാത്യുവിൻ്റെ സംസ്കാര ശുശ്രൂഷ നാളെ

0

കോട്ടയം മൂലേടം സ്വദേശിയും,ഐ പി സി യുടെ അഞ്ചൽ സെന്ററിലെ കുളത്തുപ്പുഴ ഏബൻ- ഏസർ ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ തോമസ് മാത്യു(67) വിൻ്റെ സംസ്കാരം നാളെ. സംസ്കാര ശുശ്രൂഷ ഐ പി സി കുളത്തൂപ്പുഴ ഏബൻ- ഏസർ ചർച്ചിൽ നാളെ 9.30 ന് ആരംഭിക്കും. സംസ്കാര ശുശ്രൂഷ CEN TV LIVE തൽസമയം സംപ്രേഷണം ചെയ്യുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com