പാസ്റ്റർ ബൈജു മാലക്കരയുടെ മകൾ ബെറ്റിന (10 ) നിത്യതയിൽ പ്രവേശിച്ചു.

0

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആലപ്പുഴ സെന്ററിലെ കാവാലം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബൈജു ബാബു ജോണിന്റെ (ബൈജു മാലക്കര) മകൾ ബെറ്റിന (10 ) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യത്തെ തുടന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഡയാലിസിസ് ചെയ്യുവാൻ ക്രമീകരണം ചെയ്തിരുന്നു എന്നാൽ അല്പം മുൻപ് മരണം സംഭവിക്കുകയായിരുന്നു….സംസ്കാരം പിന്നീട്

You might also like