പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ മസ്ക്കറ്റിലെ ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 2019- 2020 വർഷത്തെ ജനറൽ കൌസിൽ നിലവിൽ വന്നു. മാർച്ച് 15 ന് മസ്ക്കറ്റിൽ ഉള്ള റൂബി ന്യൂ മെയിന്‍ ഹാളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

You might also like