പെരിംപ്രാമാവ്‌‌ കൈമലയിൽ സാറാമ്മ തോമസ്(84) നിത്യതയിൽ പ്രവേശിച്ചു

0 405

ഇന്ത്യാ പെന്തക്കോസ്ത്‌ ദൈവ സഭയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായ പാസ്റ്റർ പി കെ ഡാനിയേലിന്റെ (കോടുകുളഞ്ഞി ഉണ്ണൂണ്ണിച്ചൻ) മകൾ സാറാമ്മ തോമസ്(84) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രൂഷ ഇന്ന് (27/9/2020) 3.30നു പെരിംപ്രാമാവ്‌ ചർച്ച്‌ ഓഫ്‌ ഗോഡ്‌ സഭാ സെമിത്തേരിയിൽ വച്ച്‌ നടത്തപ്പെടും. ചെങ്ങന്നൂർ, കോടുകുളഞ്ഞി പൂമൂട്ടിൽ കുടുംബാംഗമാണ്‌.

പെരിംപ്രാമാവ്‌‌ കൈമലയിൽ പരേതനായ കെ എം തോമസാണ്‌ ഭർത്താവ്‌.
മക്കൾ: കുഞ്ഞുമോൾ, സാജൻ (മുംബൈ), മേരിക്കുട്ടി, ലീലാമ്മ, ഷേർളി.
മരുമക്കൾ: പാസ്റ്റർ. ജോർജ് ജോൺ (ഡൽഹി), ജെസ്സി, ജോയി വർഗ്ഗീസ്‌, ജോയി, പാസ്റ്റർ എം എസ്‌ മാത്യൂ.

You might also like
WP2Social Auto Publish Powered By : XYZScripts.com