ബ്ലെസി സാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

അടൂർ. ആനന്ദപ്പള്ളി കൊളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യ ബ്ലെസി സാം (37 ) നിത്യതയിൽ പ്രവേശിച്ചു. ജോലിയോടുള്ള ബന്ധത്തിൽ
മസ്കറ്റിലായിരുന്നു, വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പലൊളി കുടുംബാങ്ങമാണ്. മക്കൾ കെസിയ സാം, കെവിൻ സാം.

You might also like
WP2Social Auto Publish Powered By : XYZScripts.com