മഹേന്ദ്ര സിംഗ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു വിരമിക്കൽ പ്രഖ്യാപനം

0

ദില്ലി: എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്ന് ധോണി.

Thanks a lot for ur love and support throughout.from 1929 hrs consider me as Retired

A post shared by M S Dhoni (@mahi7781) on Aug 15, 2020 at 7:01am PDT

ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി.2013 ൽ ചാമ്ബ്യൻസ് ട്രോഫിയിൽ ഇന്ത്യ മുത്തമിട്ടതും ധോണി ക്യാപ്റ്റൻ ആയിരിക്കെയാണ്.
ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖാപിച്ചു.

You might also like