മിഷൻ സെമിനാർ

0

ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ‘മിഷൻ സെമിനാർ’
ഇന്ന് 13/11/2021 ശനിയാഴ്ച ഇന്ത്യൻ സമയം 08.00pm മുതൽ 09.30pm വരെ ക്രൈസ്തവ കൈരളിയുടെ സുവിശേഷ പ്രഭാഷണ വേദികളിലെ യുവസാന്നിധ്യം, സാമൂഹിക പ്രേഷിത പ്രവർത്തനങ്ങളിൽ എന്നും നിറസാന്നിധ്യമായി നിലകൊള്ളുന്നതും, പ്രശസ്ത ടെലിവിഷൻ പ്രഭാഷകനുമായ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ‘വർത്തമാനകാല സഭയുടെ സവിശേഷതകൾ’ എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. ഇവാ. സോണി സി ജോർജ് (യൂ കെ) സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നതുമാണ്. സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്ന സെമിനാറിലേക്ക് ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Join Zoom Meeting
https://us02web.zoom.us/j/86982026607?pwd=cElNOXhlQnUrTFE5a0JHeTBPMlBwUT09

Meeting ID: 869 8202 6607
Passcode: 430894

You might also like