റാന്നിയിൽ  ബൈക്ക് അപകടം: പാസ്റ്റർ റ്റി. കെ രാജു നിത്യതയിൽ ചേർക്കപ്പെട്ടു

0

റാന്നി: ഇന്ന് രാവിലെ റാന്നിയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചു ടിപ്പറിന്‍റെ അടിയിൽ വീണ് ബൈക്ക് യാത്രികനായ ആലപ്ര സ്വദേശി തോണിപ്ലാവിൽ പാസ്റ്റർ  റ്റി. കെ രാജു നിത്യതയിൽ ചേർക്കപ്പെട്ടു.

You might also like