വരിക്കോലിൽ കുഞ്ഞമ്മ ഉണ്ണുണ്ണി (77 ) നിത്യതയിൽ പ്രവേശിച്ചു

0

ഇടമൺ. വരിക്കോലിൽ പരേതനായ വൈ ഉണ്ണുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ ഉണ്ണുണ്ണി നിത്യതയിൽ പ്രവേശിച്ചു.


സംസ്കാരം ശനിയാഴ്ച (12/9/2020) 9 :30 നു ഭവനത്തിൽ ആരംഭിക്കും.
കോട്ടയം പള്ളം കുറിച്ചി കണ്ടതിൽ തറയിൽ കുടുംബാംഗമാണ്.
മക്കൾ: പരേതയായ മറിയാമ്മ, ജോൺ, മോനി വര്ഗീസ്, മാത്യു, ബാബു, മിനിമോൾ, സുനിമോൾ
മരുമക്കൾ: അഗസ്റ്റിനെ, സാറാമ്മ, പരേതനായ എബ്രഹാം ജോർജ്, ഷേബാവര്ഗീസ്, സൂസമ്മ, ലൈസി, ക്രിസ്റ്റഫർ, ബാബുക്കുട്ടി,.
പ്രശസ്ത സുവിഷേശകൻ പാസ്റ്റർ ഷിബു ജി ഏബ്രഹാമിന്റെ അമ്മച്ചി ആണ്.

You might also like