വിദ്യാഭ്യാസ സഹായ വിതരണം

0

ഐപിസി കൊട്ടാരക്കര സെൻറർ സൺഡേ സ്കൂൾ അസോസിയേഷൻ സെൻറിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായ വിതരണ ത്തിൻറെ ഉദ്ഘാടനം സെൻറർ മിനിസ്റ്റർ പാസ്റ്റർ ഡാനിയേൽ ജോർജ് നിർവഹിച്ചു .ആഗസ്റ്റ് പതിനാറിന് കൊട്ടാരക്കര ബേർ-ശേബ സഭ ഹാളിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായ പാസ്റ്റർ എ ഓ തോമസുകുട്ടി ,പാസ്റ്റർ തോമസ് മാത്യു ,പാസ്റ്റർ ജോർജ് ഡേവിഡ്, പാസ്റ്റർ റെജി ജോർജ്, പാസ്റ്റർ വിൽസൺ പി എബ്രഹാം, ഡി അലക്സാണ്ടർ, മാത്യു സാം, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു

You might also like