വെച്ചൂച്ചിറ ശാരോൻ സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം ജെ ജോണിന്റെ മാതാവ് തങ്കമ്മ ജോൺ കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

0

വെച്ചൂച്ചിറ: തിരുവല്ല ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെച്ചൂച്ചിറ സെന്റർ മിനിസ്റ്ററും ആയിരിക്കുന്ന പാസ്റ്റർ എം ജെ ജോണിന്റെ മാതാവ് ഇലന്തൂർ മലമുറ്റം വീട്ടിൽ തങ്കമ്മ ജോൺ ഒക്ടോബർ 26 നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കർത്താവിനു വേണ്ടി വളരെയധികം പ്രയോജനപ്പെടും അനേകം ദൈവമക്കളെ സ്നേഹിക്കുകയും കരുതുകയും ചെയ്ത പ്രിയ മാതാവിന്റെ ദേഹവിയോഗത്തിൽ ക്രിസ്ത്യൻ എക്സ്പ്രസ്സ് ന്യൂസിന്റെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.
മറ്റു മക്കൾ: ഏലിയാമ്മ ഫിലിപ്പ്, തോമസ് ജോൺ, ഗ്രീസി സ്കറിയ(മുൻ പഞ്ചായത് പ്രസിഡണ്ട് ഇലന്തൂർ), പാസ്റ്റർ റോയ് ജോൺ, പാസ്റ്റർ മോൻസി എം ജോൺ,
സംസ്കാരം പിന്നീട്.

You might also like