ശ്രീജിത്തിന്‌ മറുപടിയുമായി പാസ്റ്റർ അനിൽ കൊടിത്തോട്ടം

0

കഴിഞ്ഞ ദിവസം മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന “നിനച്ചിരിയാതെ ആപത്തുകൾ മരണങ്ങൾ” എന്ന ക്രിസ്തീയ ലേഖനത്തിൽ ക്ഷുപിതനായി ശ്രീജിത്ത്‌ പന്തളം എന്ന സംഖിയുടെ അസഭ്യ വർഷങ്ങൾ നിറഞ്ഞ ഫോൺ കോൾ വീഡിയോ ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസിൽ വന്നതിനെത്തുടർന്ന് മറുപടിയുമായി പാസ്റ്റർ അനിൽ കൊടിത്തോട്ടം രംഗത്തുവന്നു.

ലേഖനത്തിന്റെ രക്നച്ചുരുക്കത്തെ പരാമർശ്ശിച്ച്‌ തുടങ്ങുന്ന വീടിയോയിൽ അദ്ദേഹം ശ്രീജിത്തിന്റെ വാക്കുകളിൽ പറയുന്ന പ്രകാരം ലേഖനകർത്താവോ അദ്ദേഹത്തിന്റെ പ്രസ്താനമോ പെന്തക്കോസ്തു പ്രസ്താനങ്ങളുമായി ഒരു ബന്ദവും ഇല്ലായെന്ന് വളരെ കൃത്യതയോടെ പറഞ്ഞ്‌ ശ്രീജിത്തിന്റെ അന്വേഷണത്തിൽ പറ്റിയ പിഴവിനെ ചൂണ്ടിക്കാട്ടിയ ശേഷം പി ഡാനിയേലിന്‌ എല്ലാ ആശംസകളും പിന്തുണകളും അറിയിച്ചു.

പിതാവിനോളം പ്രായമുള്ള ഒരു മനുഷ്യനോടുള്ള ശ്രീജിത്തിന്റെ സമീപനത്തെ അദ്ദേഹം അപലപിച്ചു.

You might also like