സിസ്റ്റർ പെർസിസ് ജോണിന്റെ മാതാവ് മേരിക്കുട്ടി തോമസ് നിത്യതയിൽ

0

ഡൽഹി: ഉത്തരേന്ത്യയുടെ അപ്പൊസ്‌തലനും ഐപിസി നോർത്തേൺ റീജിയൻ സ്ഥാപകനും ആയ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ റ്റി തോമസിന്റെ സഹധർമിണിയും പ്രശസ്ത വർഷിപ്പ് സിസ്റ്റർ ലീഡർ പെർസിസ് ജോണിന്റെ മാതാവുമായ മേരിക്കുട്ടി തോമസ് ഇന്നലെ ഉച്ചക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. ദൈവമക്കൾ സ്നേഹത്തോടെ ഗ്രീൻ പാർക്കിലെ അമ്മച്ചി എന്ന് ആണ് വിളിച്ചിരുന്നത്. വർധിക്യ സഹജമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, തന്മൂലം ന്യൂഡൽഹി ഗ്രീപാർക്കിലുള്ള ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. ഐപിസി നോർത്തേൺ റീജിയന്റെ പ്രവർത്തനങ്ങളിൽ അപ്പോസ്തോലൻ പാസ്റ്റർ കെ.റ്റി തോമസിന് സഹായമായിരുന്നു പ്രീയ കർത്തൃദാസി.

You might also like
WP2Social Auto Publish Powered By : XYZScripts.com