ഹോപ്പ് 2020 : ഇനി മണിക്കൂറുകൾ മാത്രം

0

ആസ്‌ട്രേലിയ : ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചുകളുടെ സംയുകത ആഭിമുഖ്യത്തിൽ ഹോപ്പ് 2020 നടത്തപ്പെടുന്നു… ഇന്ന് ആസ്ട്രേലിയൻ സമയം വൈകുന്നേരം ആറുമണിക്ക് പ്രാര്ഥിച്ചാരംഭിക്കുന്നു… ബ്രദർ സജിമോൻ നയിക്കുന്ന എ യു പി സി സൗത്ത് ആസ്ട്രേലിയൻ ക്വയർ ആരാധനക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ റജി മാത്യു (ശാസ്താംകോട്ട )ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു…
ഈ പ്രോഗ്രാം ക്രിസ്ത്യൻ എക്സ്പ്രസ്സ് ന്യൂസ് ചാനലിലൂടെ തത്സമയം കാണാവുന്നതാണ്.

You might also like