ഉത്തർപ്രദേശിൽ 1.5 കോ​ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി പ്രതികൾ പി​ടി​യി​ൽ

0

ല​ക്നോ: 1.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി അ​ഞ്ച് പേ​ർ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ഥു​ര ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 1,589 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​വ​രി​ൽ നി​ന്നും പിടികൂടിയത്

ഒ​ക്ടോ​ബ​ർ ആ​ദ്യം നോ​യി​ഡ​യി​ലെ ഫാ​ക്ട​റി​യി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ട്ര​ക്കി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 8,990 ഫോ​ണു​ക​ൾ യുപി -​ മ​ധ്യ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​യി​രു​ന്നു.

.

You might also like