തിരുവല്ലയില്‍ വാഹനാപകടത്തില്‍ 2 മരണം

0

തിരുവല്ലയില്‍ കാറും ടാക്‌സിയും തമ്മില്‍ കൂട്ടിയിടിച്ച്‌ 2 പേര്‍ മരിച്ചു.കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്ബില്‍ പൊന്നമ്മ (55), ചെറു മകന്‍ കൃതാര്‍ത്ഥ് (7) എന്നിവരാണ് മരിച്ചത്.

കൃതാര്‍ത്ഥിന്റെ അമ്മ ശ്രീക്കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You might also like
WP2Social Auto Publish Powered By : XYZScripts.com