അഡോണായ് റേഡിയോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിർച്ച്വൽ കൺവൻഷന്‌ നാളെ തുടക്കം

0

മെൽബൺ: അഡോണായ് റേഡിയോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിർച്ച്വൽ കൺവൻഷന്‌ നാളെ തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മീറ്റിങ്ങുകളിൽ അനുഗ്രഹീതരായ ഗായകർ സിസ്റ്റർ. പെർസിസ്സ്‌ ജോൺ, ബ്രദർ. ലോഡ്സൺ ആന്റണി, ബ്രദർ. ഇമ്മാനുവേൽ എന്നിവർ ഗാന ശിശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും പാസ്റ്റർമാരായ റെയിസൺ തോമസ്‌, ഫൈത്സൺ വർഗ്ഗീസ്‌ എന്നിവർ വചന ശിശ്രൂഷ നിർവ്വഹിക്കുകയും ചെയ്യും. 16 മുതൽ 18 വരെ മെൽബൺ സമയം വൈകുന്നേരം ഏഴ്‌ മുതൽ ഒൻപത്‌ വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗ്‌ ക്രിസ്തൻ എക്സ്പ്രസ്സ്‌ ന്യൂസ്സ്‌ ഫേസ്ബുക്ക്‌ പേജിലും പ്രമുഖ ഓൺലൈൽ മാധ്യമങ്ങളിലും ലഭ്യമാകും.

You might also like