രാ​ജ്യ​ത്ത് 11,466 പേ​ർ​ക്ക് കൂ​ടി കോവിഡ് ; 460 മരണം

0

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,466 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം . കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13.2 ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത് . പുതുതായി 11,961 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തർ 3,37,87,047 ആയി ഉയർന്നു . 3,43,88,579 പേരാണ് രാജ്യത്ത് ഇതുവരെ രോഗബാധിതരായത്.

You might also like