7 – മത് മെഗാ ബൈബിൾ ക്വിസ്

0

അപ്പോസ്തലിക് യൂത്ത് മൂവ് മെന്റ് സംഘടിപ്പിക്കുന്ന  7 – മത് മെഗാ ബൈബിൾ ക്വിസ് 2019 ജൂലൈ 31 ബുധൻ ഉച്ചയ്ക്ക് 2 മുതൽ ദി സൗത്ത് ഇന്ത്യൻ അപ്പോസ്തലിക് ചർച്ച് ഓഫ് ഗോഡ്,  കല്ലിയൂർ  നടത്തപ്പെടുന്നു. യിരെമ്യാവ്‌, മാർക്കോസ്, 1 കൊരിന്ത്യർ എന്നീ അദ്ധ്യായങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നാം സമ്മാനം 25,000 , രണ്ടാം സമ്മാനം 15,000, മൂന്നാം സമ്മനം 10,000 , നാലാം സമ്മാനം 5,000 അഞ്ചാം സമ്മാനം 3,000 , ഒന്ന് മുതൽ അഞ്ചാം സ്‌ഥാനം വരെ ഉള്ളവർ ഒഴികെ ഓരോ ജില്ലയിലും ഒന്നാം സ്‌ഥാനം വരുന്നവർക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനമായി നൽകുന്നു. കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

You might also like