സൗദി വാഹനാപകടം: ഷിൻസിയെ മരണം കവർന്നെടുത്തത് ബെഹ്റയിനിൽ ഭർത്താവിനടുത്തേക്ക് പോകും മുൻപ് കൂട്ടുകാരുമൊത്തുള്ള യാത്രയ്ക്കിടെ

0

 

 

ഏറെക്കാലത്തെ പ്രണയത്തിനുശേഷം 4 മാസങ്ങൾക്ക് മുൻപായിരുന്നു ഷിൻസിയുടെയും ബിജോയുടെയും വിവാഹം, പ്രിയതമയ്ക്കായി കാത്തിരുന്ന ബിജോയെ തേടിയെത്തിയത് ഷിൻസിയുടെ മരണ വാർത്ത, ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും.

You might also like