കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു നാലുമരണം; ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം

0

 

 

കരീലകുളങ്ങര: കായംകുളം കരീലക്കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു നാലുമരണം.

ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ (25), ഉണ്ണിക്കുട്ടന്‍ (20), റിയാസ് (27), ബിലാല്‍ (5) എന്നിവരാണ് മരിച്ചത്. അജ്മി (23) അന്‍ഷാദ് (27) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

You might also like