പുനലൂർ സ്വദേശിയായ വിദ്യാർത്ഥി കുവൈറ്റിൽ മരണപെട്ടു.

0

കുവൈറ്റ് സിറ്റി: പത്താം ക്ലാസ്സ് വിദ്യാർത്ഥി കുവൈത്തിൽ മരണപ്പെട്ടു, പുനലൂർ കോലിഞ്ചിക്കൽ ബിജോയ്​ മാത്യൂ, മിനി ബിജോയ്​ ദമ്പതികളുടെ മകൻ ആഡോൺ മാത്യു ബിജോയ്​ ആണ്​ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖമായിരുന്നു. സാൽമിയ ഡോൺ ബോസ്​കോ സ്​കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥിയാണ്.

You might also like