പാസ്റ്റർക്ക് പിന്നാലെ ഭാര്യയും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

ഡൽഹിയിൽ മിഷ്ണറിയും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പൂർവ്വ വിദ്യാർത്ഥിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഇമ്മാനുവേൽ ജോസഫ് കോവിഡ് മൂലം ചില ദിവസങ്ങൾക്ക് മുൻമ്പ് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. മെയ്‌ 7 വെള്ളിയാഴ്ച്ച തൻ്റെ ഭാര്യ ഡെയ്സിയും താൻ പ്രിയം വെച്ച നാട്ടിൽ ചേർക്കപ്പെട്ടു.

മാതാപിതാക്കൾ തനിച്ചാക്കി പോയ ഏക മകൾ ഫേബയെ ഓർത്തു പ്രാർത്ഥിക്കുക.
മൂന്നാംവർഷ ബി എസ് സി നേഴ്സിങ്ങിന് പഠിച്ചു കൊണ്ടിരിക്കുകയാണ് ഫേബ.

You might also like