ഷാജൻ പാറക്കടവിലിന്റെ പിതാവ് എ.ഐ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

കോട്ടയം: ക്രൈസ്തവ എഴുത്തുകാരൻ ഷാജൻ പാറക്കടവിലിന്റെ പിതാവ് മണർകാട് പാറക്കടവിൽ എ.ഐ ചാക്കോ (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 9 ന് കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡംപ്രകാരം എ പി സി ബേദേസ്ഥ വെള്ളൂർ സഭയുടെ നേതൃത്വത്തിൽ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടക്കും.

You might also like