ജോ​ണ്‍ ഡി​സ്​​റോ​ഷ​ര്‍ ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍

0

ദോ​ഹ: ഖ​ത്ത​റി​ലെ പു​തി​യ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍​ ആ​യി ജോ​ണ്‍ ഡി​സ്​​റോ​ഷ​റെ നി​യ​മി​ച്ചു. മു​തി​ര്‍​ന്ന അ​മേ​രി​ക്ക​ന്‍ ന​യ​ത​​ന്ത്ര​ജ്​​ഞ​രി​ലൊ​രാ​ളാ​യ ഡി​സ്​​റോ​ഷ​ര്‍, മേ​ഖ​ല​യി​ല്‍ വ​ലി​യ പ​രി​ച​യ​സ​മ്ബ​ത്തു​ള്ള വ്യ​ക്തി​യാ​ണ്. പു​തി​യ സ്​​ഥാ​ന​പ​തി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​തോ​ടെ ഖ​ത്ത​റി​ല്‍ അ​മേ​രി​ക്ക​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യാ​യും ന​യ​ത​ന്ത്ര പ​രി​പാ​ടി​ക​ളി​ല്‍ എം​ബ​സി​യു​ടെ നാ​യ​ക​നാ​യും ഡി​സ്​​റോ​ഷ​ര്‍ അ​റി​യ​പ്പെ​ടും.

ഖ​ത്ത​ര്‍-​അ​മേ​രി​ക്ക ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര, സൗ​ഹൃ​ദ ബ​ന്ധം ആ​ഴ​മേ​റി​യ​താ​ണെ​ന്നും ഖ​ത്ത​ര്‍-​അ​മേ​രി​ക്ക 2021 സാം​സ്​​കാ​രി​ക​വ​ര്‍​ഷം ഇ​തി​ന് തെ​ളി​വാ​ണെ​ന്നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്​​ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ര​സ്​​പ​രം സ​ഹ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.2017 മു​ത​ല്‍ 2020 വ​രെ അ​ല്‍​ജീ​രി​യ​യി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​റാ​യി ജോ​ണ്‍ ഡി​സ്​​റോ​ഷ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ലി​നും ല​ബ​നാ​നി​നും ഇ​ട​യി​ലു​ള്ള സ​മു​ദ്രാ​തി​ര്‍​ത്തി ത​ര്‍​ക്ക​ങ്ങ​ളി​ല്‍ മ​ധ്യ​സ്​​ഥ​നാ​യി പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹം, ജോ​ര്‍​ജ്​​ടൗ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡി​പ്ലോ​മ​സി സ്​​റ്റ​ഡീ​സി​ല്‍ സീ​നി​യ​ര്‍ സ്​​റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെന്‍റ് ഫെ​ലോ ആ​യും സേ​വ​നം അ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. 2014 മു​ത​ല്‍ 2017 വ​രെ ഈ​ജി​പ്​​ത് ആ​ന്‍​ഡ് മ​ഗ്രി​ബ് അ​ഫേ​ഴ്​​സ്​ ഡെ​പ്യൂ​ട്ടി അ​സി. സെ​ക്ര​ട്ട​റി ആ​യും പ്ര​വ​ര്‍​ത്തി​ച്ചു. ജോ​ര്‍​ജ് ടൗ​ണ്‍ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ എ​ഡ്​​മ​ണ്ട്​ എ ​വാ​ല്‍​ഷ് സ്​​കൂ​ള്‍ ഓ​ഫ് ഫോ​റി​ന്‍ സ​ര്‍​വി​സി​ല്‍​നി​ന്ന് ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം, സ്​​റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെന്‍റ്​​സി​ന്‍െ​റ സു​പ്പീ​രി​യ​ര്‍ ആ​ന്‍​ഡ് മെ​റി​ട്ടോ​റി​യ​സ്​ ഹോ​ണ​ര്‍ ബ​ഹു​മ​തി ക​ര​സ്​​ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷി​നു പു​റ​മേ ഫ്ര​ഞ്ച്, ജ​ര്‍​മ​ന്‍ ഭാ​ഷ​ക​ളും സം​സാ​രി​ക്കും.

You might also like