അമേരിക്കയിൽ വെടിവെപ്പ്; 13 പേർക്ക് പരുക്ക്

0

 

 

അമേരിക്കയിലെ ടെക്സാസ് സിറ്റിയിൽ വെടിവെപ്പ്. വെടിവെപ്പിൽ 13 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലർച്ചെ 1.30നായിരുന്നു സംഭവം നടന്നത്. ആൾക്കൂട്ടത്തിനു നേരെ ആയിരുന്നു വെടിവെപ്പ്. കുറ്റവാളി പലതവണ വെടിവെച്ചു എന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും ഉടൻ കുറ്റവാളിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

You might also like