ആന്റിവൈറസ് സംരംഭകന്‍ ജോണ്‍ ഡേവിഡ് മക്കഫി മരിച്ച നിലയില്‍

0

 

ആന്റിവൈറസ് സംരംഭകന്‍ ജോണ്‍ ഡേവിഡ് മക്കഫി(75)യെ മരിച്ച നിലയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായി സ്‌പെയിനിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് മക്കഫി മരിച്ചത്. മക്കഫിയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

You might also like