‘എല്ലാവർക്കും സൗജന്യ വാക്സീൻ നൽകണം’; പ്രമേയം നിയമസഭ പാസാക്കി

0

തിരുവനന്തപുരം∙ എല്ലാവർക്കും സൗജന്യ വാക്സീൻ നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രമേയത്തിൽ പറയുന്നു. കേന്ദ്ര സർക്കാർ ആഗോള ടെൻഡറിലൂടെ വാക്സീൻ വാങ്ങണമെന്നും നിർദേശം.

You might also like